KOYILANDY DIARY.COM

The Perfect News Portal

Day: April 21, 2020

കൊയിലാണ്ടി മേഖലയിലെ മത്സ്യ വിൽപ്പന ഇനി മുതൽ കൊയിലാണ്ടി ഹാർബറിൽ നിന്ന് മാത്രം എന്ന് ആർ.ഡി.ഒ. അറിയിച്ചു.  പൊയിൽക്കാവ് ബീച്ച് മുതൽ തിക്കോടി കോടിക്കൽ ബീച്ച് വരെ...

കൊയിലാണ്ടി: മുചുകുന്ന്  തൊടുവയിൽ ആമിന (105) നിര്യാതയായി. (മൊകേരി മഹല്ല് പ്രസിഡണ്ടും, മണ്ഡലത്തിലെ സമസ്തയുടെ നിറ സാന്നിധ്യവുമായിരുന്നു). മക്കൾ: കുഞ്ഞമ്മദ് ഹാജി, മൊയ്തു ഹാജി. മരുമക്കൾ: ആസ്യാമ,...

കൊയിലാണ്ടി: മുചുകുന്ന് വലിയ പറമ്പത്ത് എം.സി. കുഞ്ഞിരാമൻ നായർ (90) (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്), നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മക്കൾ: വി.പി. ഭാസ്കരൻ (ഡി. സി. സി....

കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടി ലോക്ക് ഡൌൺ രണ്ടാം ഘട്ടത്തിൽ നിർധനരായ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ധാന്യങ്ങൾ അടങ്ങിയ ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു. പ്രവാസിയായ ചീനംപള്ളിപറമ്പിൽ ടി.വി....