KOYILANDY DIARY.COM

The Perfect News Portal

Day: February 26, 2020

കൊയിലാണ്ടി: പന്തലായനി കളിയമ്പത്ത് കുന്നത്ത് പുക്കാട്ട് പറമ്പിൽ താമസിക്കും രുഗ്മിണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: സൂര്യപ്രഭ, ജയലക്ഷ്മി.  മരുമക്കൾ: ശ്രീധരൻ...

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. പ്രളയകാലത്ത് നഗരസഭ പരിസരങ്ങളില്‍ അനുഭവപ്പെട്ട പ്രയാസങ്ങളെ മുന്‍നിര്‍ത്തി പ്രാബല്യത്തില്‍...

കൊയിലാണ്ടി: പന്തലായനി അരിയിൽതാഴ ദീപ്‌നയിൽ പത്മനാഭൻ (64) നിര്യാതനായി (റിട്ട. യൂണിയൻ ബാങ്ക് ജീവനക്കാരനായിരുന്നു. ശവസംസ്‌ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി. മക്കൾ: സപ്‌ന,...