KOYILANDY DIARY.COM

The Perfect News Portal

Month: January 2020

കോഴിക്കോട്: തലക്കുളത്തൂരില്‍ ഗുഡ്സ് ടെമ്പോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്  ടെമ്പോ ഡ്രൈവറും സഹായിയും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നുമണിയോടെ തലക്കുളത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത്...

കൊയിലാണ്ടി: നമ്പ്രത്തുകര തിരുവണ്ടൻ കുന്നുമ്മൽ  അമ്മാളു പണിക്കത്യാർ (98)  നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടാപ്പു പണിക്കർ.  മക്കൾ: ദാക്ഷായണി, കരുണാകര പണിക്കർ, രാധ, കല്യാണി, ജയലക്ഷ്മി, ഗംഗാധരൻ,...

കൊയിലാണ്ടി: കീഴരിയൂർ തങ്കമല ക്വാറിയിൽ ലോറി മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങത്ത് നരക്കോട് ചാലുപറമ്പിൽ കേളപ്പന്റെയും നാരായണിയുടെയും മകൻ സജീവൻ (45)  ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ്...

കൊയിലാണ്ടി: കോമത്ത് കരയിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനെച്ചൊലിയുള്ള തർക്കത്തെ തുടർന്ന് ഉദ്ഘാടനം നീണ്ടു...

നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക്...

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര...

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ്...

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്...

അഞ്ചാലുംമൂട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ. എസ്. ആര്‍. ടി. സി. ബസില്‍ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍...

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ്...