KOYILANDY DIARY.COM

The Perfect News Portal

Day: January 21, 2020

നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക്...

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര...

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ്...

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്...

അഞ്ചാലുംമൂട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെ. എസ്. ആര്‍. ടി. സി. ബസില്‍ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍...

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ്...

കൊയിലാണ്ടി: ജില്ലാതല ജേസി നഴ്സറി കലോത്സവത്തിൽ പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കോഴിക്കോട്  സിൽവർ ഹിൽസ്‌ സ്കൂളും, മൂന്നാം സ്ഥാനം വടകര...

കൊയിലാണ്ടി: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് തിരുവങ്ങൂരിനടുത്ത എം. ആര്‍. ആര്‍ ഹോട്ടല്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് അധികൃതരെ കൊണ്ട് പൂട്ടിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ...