KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: കൊക്കകോളക്കുള്ളിലെ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ പാരീസിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നസി.പി.ഐ.നേതാവ് എം.നാരായണൻ മാസ്റ്റർക്ക് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. റെഡ് കർട്ടൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ്...

കൊയിലാണ്ടി:  അമിത വേഗതയില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തടഞ്ഞു പിഴ ചുമത്തി. ചൊവ്വാഴ്ച കാലത്താണ്  ഞാമിസ് എന്ന...

തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു. റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്...

മാര്‍ക്സിസ്റ്റ് ചിന്തകനും പ്രമുഖ എ‍ഴുത്തുകാരനും സിപിഐഎം നേതാവുമായിരുന്ന പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു. പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. പി. ഗോവിന്ദ പിളളയുടെ...

കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് ബാധിച്ച്‌ കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു. എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ്. കോളജില്‍ നിന്നും ആര്യശ്രീ...

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ്...

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ കോളിഫ്ലവർ, കാപ്സിക്കം, കാബേജ് എന്നിവയുടെ തൈകൾ വിതരണത്തിനെത്തിയിരിക്കുന്നു. ഒരു തൈക്ക് 3 രൂപ നിരക്കിൽ ഇവയുടെ വിതരണം ആരംഭിച്ചതായി കൃഷി ഓഫീസർ അറിയിച്ചു. 

കൊയിലാണ്ടി: ജില്ലയിൽ പ്രസവം കഴിഞ്ഞ് 6 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇനി മുതൽ വയറിളക്ക രോഗത്തിനെതിരെയുള്ള റോട്ടാ വൈറസ് വാക്സിൻ നൽകി തുടങ്ങി. റോട്ടാ വൈറസ് വളരെയേറെ...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നാടറിയാന്‍ അറിവുണരാന്‍ പഠനയാത്ര സംഘടിപ്പിച്ചു. പ്രതിഭാ കേന്ദ്രങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ സംഘടിപ്പുള്ള യാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിയമസഭ, പ്രളയ...

കൊയിലാണ്ടി: കൊല്ലം അൽ ഹമദാൻ സുന്നീ മദ്രസ കെട്ടിടോദ്ഘാടനം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ നിർവഹിക്കും. പി എം...