കൊല്ലം: തന്നെ റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി . വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മുംബൈ പന്‍വേലിലെ...
Year: 2019
കോട്ടയം: ജില്ലയില്‍ ചൊവ്വാഴ്‌ച നാല് പേര്‍ക്ക് സൂര്യാതാപം ഏറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണ് സൂര്യാതാപം ഉണ്ടായത്. നിര്‍മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി...
പ്രശസ്ത നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയപ്രദ ബിജെപിയില്‍. ലക്നോവില്‍ നടന്ന ചടങ്ങില്‍ അവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ റാംപുര്‍ മണ്ഡലത്തില്‍നിന്നും...
തിരുവനന്തപുരം: ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലേക്ക് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട് മണ്ഡലങ്ങള്‍ ഒഴിവാക്കി മാവേലിക്കര, ആലത്തൂര്‍, ഇടുക്കി മണ്‌ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് അഞ്ച്...
കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ സന്തോഷങ്ങളോടെയാണു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി...
കൊല്ലം: തീവണ്ടികളില്‍ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമല്‍ റാത്തോഡാണ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിലായത്. കൊല്ലം-ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര...
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പറക്കുളം സ്വദേശി സുനില്‍കുമാര്‍ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന്...
ആലപ്പുഴ: ആലപ്പുഴ പുറക്കാട് തെരഞ്ഞെടുപ്പിന്‍റെ മറവില്‍ നടന്ന വന്‍ അനധികൃത നിലംനികത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അമ്പലപ്പുഴയിലെ അഞ്ചേക്കറിലേറെ നിലവും തോടുമാണ് ജെസിബിയുടെ സഹായത്തോടെ നികത്തിത്തുടങ്ങിയത്. നിലംനികത്താന്‍...
കല്‍പ്പറ്റ: പഴയ വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഷമീമുദ്ദീന്‍ എന്നയാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ...
കൊച്ചി: പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ആത്മകഥ,...
