KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊച്ചി: ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ്...

കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട്...

മുംബൈ: പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു. മുറി തുറന്ന്‌ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ ദുരന്തത്തിന്‌ കാരണമായത്‌. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയാണ്‌...

കോഴിക്കോട്‌:  കോഴിക്കോട് മണാശ്ശേരി കെഎംസിടി ആയുര്‍വേദിക് കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്തുന്നതടക്കമുള്ള മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്താണ്‌...

മാരാരിക്കുളം: വാക്ക് തര്‍ക്കത്തിനിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മകന്‍ അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ ഓമനപ്പുഴ മാവേലി തയ്യില്‍...

കൊല്‍ക്കത്ത > ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ദക്ഷിണ, ഉത്തര കൊല്‍ക്കത്ത, ഡംഡം മണ്ഡലങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്ന വന്‍ റോഡ് ഷോകള്‍ അരങ്ങേറി. ഉത്തര കൊല്‍ക്കത്തയില്‍ സിപിഐ എം...

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്കുള്ള മണ്ണെണ്ണ നിർത്തലാക്കിയ നടപടിയിൽ കോഴിക്കോട് ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ എസ് .ടി .യു. പ്രതിഷേധിച്ചു. കൂടാതെ മത്സ്യ തൊഴിലാളി ഭവന പദ്ധതി എടുത്തുകളയുകയും, ലൈഫ് പദ്ധതിയിൽ...

കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ്. കൊയിലാണ്ടി ചീക്കാ പള്ളിയിൽ സംഘടിപ്പിച്ച ചതുർദിന റമളാൻ പ്രഭാഷണം ഇന്ന് സമാപിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദിക്ർ ദുആ മജ്ലിസിന്...

കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്‌ക്കാർ എളേറ്റിൽ മൂന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ചു. വിംഗ്‌സ് ബ്യൂട്ടിപാർലർ കൊയിലാണ്ടിയെയാണ് പരാചയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിക്ക്...

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ വളര്‍ച്ച സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും അതിനാല്‍ ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് ഫേസ്ബുക്കിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. ഫേസ്ബുക്കും...