ഊട്ടി: ദളിത‌് പെണ്‍കുട്ടിയെ പ്രണയിച്ച‌് വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠന്‍ വെട്ടിക്കൊന്നു. ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകന്‍ വിനോദാണ് സഹോദരന്‍ കനകരാജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. മേട്ടുപാളയത്ത‌് ചൊവ്വാഴ‌്ച...
Year: 2019
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റിനെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗണിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കമ്മിറ്റി അംഗങ്ങൾ ലഹരിവിരുദ്ധ റാലി...
കൊയിലാണ്ടി: എന്റെ ലോകം ലഹരി മുക്തം എന്ന സന്ദേശമുയര്‍ത്തി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ സംയുക്തമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്‌ളാഷ്...
കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ 36-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി കെ. ജി സൈമൺ ഐ. പി. എസ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വിരമിച്ച കെ.എം. ജാനു, എം.ശശിധരൻ, ടി.കെ.രാജേന്ദ്രകുമാർ, എം.ബാലകൃഷ്ണൻ, സി.മുരളീധരൻ, വി.വിജയൻ, തുടങ്ങിയവർക്ക് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ...
ചാലക്കുടി: കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലുവയസ്സുകാരിയെ പതിനാറുകാരന്‍ വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാം...
ബെംഗളൂരു∙ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് ,അഭിരാം എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജിന് സമീപം കാറും...
കണ്ണൂര്‍ : പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ നറുക്കും ചീത്തയില്‍ ആള്‍മറയില്ലാത്ത കിണറില്‍ കാട്ടാന വീണു. ഇന്നലെ രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. രാവിലെ സമീപവാസികളായ നാട്ടുകാര്‍ ഇതു...
കോട്ടയം : മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട മക്കളെ രക്ഷിക്കാന്‍ ചാടിയ പിതാവിനെ കാണാതായി. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജിനെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വെള്ളാവൂര്‍ തൂക്കുപാലത്തിന്...
ഡല്‍ഹി: രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ ലംഘനങ്ങള്‍ക്ക് പിഴയുള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന മോട്ടര്‍ വാഹന നിയമ...
