മുംബൈ: ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11 ഓടെയാണ് കെട്ടിടം തകര്‍ന്നു...
Year: 2019
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച...
ചേര്‍ത്തല: പോലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. ഇടിച്ചത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവര്‍ മദ്യപിച്ചെന്ന് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ പോലീസുകാരന്‍ ഓടിച്ച് സ്റ്റേഷനിലേക്ക്...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. മരിച്ച തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശി സത്യനാണ് അറസ്റ്റിലായത്....
ബംഗളൂരു: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. രാജിയിലും അയോഗ്യതയിലും ഇടപെടില്ലെന്നും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15...
കൊയിലാണ്ടി. മണ്ഡലത്തിലെ വികസനം വേഗത്തിലാക്കാൻ കെ.ദാസൻ.എം.എൽ.എ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. 10 കോടി ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി - അണേല- കാവും വട്ടം -മുത്താമ്പി സി.ആർ.എഫ്...
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി.രാമചന്ദ്രമേനോന്റ സ്മരണക്കായി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിയമ ക്ലാസുകളുടെ പരമ്പരയ്ക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ ജഡ്ജ് എം.ആർ.അനിത ഉൽഘാടനം...
കൊയിലാണ്ടി: കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ജനറൽ ബോഡി...
കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണീം മുഖത്ത് സുനീതിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങുന്നു. ഭർത്താവ് മോഹനന്റെ മരണത്തോടെ തികച്ചും നിരാലംബരായ കുടുംബത്തിന് പ്രദേശത്തെ ഏ.വി.ബാലൻ സ്മാരക സമിതിയാണ്...
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കല്‍രാജ് മിശ്രയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി. രാഷ്ട്രപതിഭവനാണ് ഇരുവരുടെയും...
