KOYILANDY DIARY.COM

The Perfect News Portal

Month: December 2019

കൊയിലാണ്ടി: ദേശീയ പാതയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു ഒരാൾ മരിച്ചു.കണ്ണൂർ മീക്കുന്ന് അലവിൽ അഖിൽ ഷാജി (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി...

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക്‌ എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമത്തെ...

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനു...

റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

തിരുവനന്തപുരം: മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിന് പൊലീസ് സംരക്ഷണത്തില്‍ അഞ്ച് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്തി. ബസ്സുകള്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മംഗളൂരു പമ്ബ് വെല്‍...

കൊയിലാണ്ടി: നഗരമധ്യത്തിൽ ജീർണ്ണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന  മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ പ്ലാൻ ഫണ്ട് ലഭ്യമാക്കാൻ ധാരണയായി.  കെ.ദാസൻ എം.എൽ.എ നഗരസഭ ടൗൺ ഹാളിൽ  വിളിച്ചു...

ക്വാലാലംപൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദ്ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി...

കേരള അടിസ്ഥാന സൗകര്യ നിധി ബോര്‍ഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂത പൂര്‍വമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിക്ക്‌ തുടക്കമായി. കേരള നിര്‍മിതി എന്ന്‌...

വെള്ളിയാഴ്‌ച ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ പൊലീസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്‌ച യുപിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിജ്‌നോറില്‍ അനസ്(22),...

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. 88 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട​ര കി​ലോ സ്വര്‍ണ​ മി​ശ്രി​ത​വു​മാ​യി പാ​ല​ക്കാ​ട് തേ​ന്‍​കു​റി​ശി സ്വ​ദേ​ശി പി​ടി​യി​ല്‍. എ​യ​ര്‍ ക​സ്റ്റം​സ്...