ഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്ന് സൂചന. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍...
Month: December 2019
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിന് പകരം രാജ്യത്തെ സ്ത്രീ പുരുഷന്മാര്‍ക്ക് സുരക്ഷയാണ് വേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനം...
തിരുവനന്തപുരം> സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അക്രമം നടത്തിയ എം. രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. രാധാകൃഷ്‌ണന്റെ പ്രസ് ക്ലബ്ബ് അംഗത്വവും...
കൊയിലാണ്ടി നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നു. ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 5 മണി വരെ നഗരസഭാ...
കൊയിലാണ്ടി; സമീക്ഷ ഗ്രന്ഥശാല കൊഴുക്കല്ലൂരിൽ സംഘടിപ്പിച്ച താലൂക്ക് തല പൊതു വിജ്ഞാന ക്വിസ്സ് മത്സരത്തിൽ ചിങ്ങപുരം വന്മുകo - എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എ.വി.ദേവലക്ഷ്മി...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായ ലക്ഷം ദീപം സമര്‍പ്പണത്തില്‍ ഏടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍...
കൊയിലാണ്ടി: കാപ്പാട് വികാസ് നഗറിലെ ചുഴിപുറം കുനി സജീവൻ (48) നിര്യാതനായി ഭാര്യ: റീജ. മക്കൾ: അഖിൽ, ജിൻസി. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ തുവ്വക്കാടു പറമ്പിൽ കമല (72) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ശ്രീജ. മരുമക്കൾ: ചന്ദ്രൻ, രജനി. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കാപ്പാട് ടൂറിസ്റ്റ് വികസനവുമായി ബന്ധപ്പെട്ട ബ്ലു ഫ്ലാഗ് പദ്ധതി അട്ടിമറിക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെയും, ഭരണ സമിതിയുടെയും നടപടിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി...