കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ഘടകത്തിൻ്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണം 19 സംഘടിപ്പിച്ചു. താലൂക്ക് തലത്തില്‍ എല്‍.കെ.ജി, യു.കെ.ജി, എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി ക്രയോണ്‍, ജലച്ഛായ, ചിത്രരചന...
Day: December 8, 2019
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവാഘോഷത്തിന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു. തെക്കെ തലക്കൽസുമാ ശാന്തി ദാസിൽ നിന്നും ആഘോഷ കമ്മിറ്റി എക്സി. ചെയർമാൻ പി.കെ.ശ്രീധരൻ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവാസികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ ക്ലാസ് റൂം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജൻ ഉദ്ഘാടനo ചെയ്തു. പി.ടി.എ...
കൊയിലാണ്ടി: ചേലിയ കോയാരി പരേതനായ ശിവാനന്ദന്റ ഭാര്യ: ഇയ്യപ്പൊയിൽ ഭവാനി (60) നിര്യാതയായി. മക്കൾ: മുരളീധരൻ (ദുബായ്), രൂപേഷ്. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി...