കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് ആറാട്ട് മഹോല്‍സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കീഴാറ്റുപുറത്ത്...
Day: December 6, 2019
സുല്‍ത്താന്‍ ബത്തേരി : ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് രാഹുല്‍ ഗാന്ധി എം.പി...
ചണ്ഡീഗഡ്: സ്‌കൂള്‍ അധ്യാപികയെ മകള്‍ക്കു മുമ്പില്‍ വെച്ച് വെടിവച്ചു കൊന്നു. വ്യാഴാഴ്ച രാവിലെ ചണ്ഡീഗഢിലെ മൊഹാലി ജില്ലയിലാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി നാല് പെണ്‍കുട്ടികളെ കാണാതായി. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ കൊളവല്ലൂരിലെ പത്തൊമ്ബതുകാരിയെയാണ് കാണാതായത്. കോളജിലേക്കെന്ന്...
കൊല്ലം: ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കോയിപ്പുറത്ത് വീട്ടില്‍ ദാര്‍ഗ്ഗവി അമ്മയുടെ (78) ഏകദേശം രണ്ടര പവന്റെ മാലയാണ് പ്രതി നിസ്സാര്‍ പൊട്ടിച്ചത്. ഇന്നലെ രാവിലെ 10.30...
കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള കൊല്ലം ചിറയിൽ അടിയന്തര സാഹചര്യത്തിൽ രക്ഷാ പ്രർത്തനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ബോട്ടിന്റെ സേവനം ആരംഭിച്ചു. മലബാർ ബോട്ട് ആൻ്റ്...
ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും പൊലീസ് വെടിവെച്ചു കൊന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചപ്പോൾ...
കൊയിലാണ്ടി: പുളിയഞ്ചേരി താഴെ പുതുക്കുടി കല്യാണി (56) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സുധീഷ്, സുജിത്ത്. മരുമക്കൾ: അമൃത, സഗിഷ. സഹോദരങ്ങൾ: പരേതനായ ദാമോദരൻ, ലക്ഷ്മി (കീഴരിയൂർ), ദേവി...
കോഴിക്കോട്: ക്രിമിനല്‍ കേസന്വേഷിക്കുന്നവര്‍ക്കും കോടതിക്കും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായുള്ള ഫൊറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് (എഫ്.എല്‍.എല്‍.) പോലീസുകാരെ നിയമിക്കാന്‍ തീരുമാനം. എസ്.ഐ. മുതല്‍ കോണ്‍സ്റ്റബിള്‍വരെയുള്ളവരെയാണ് അഭിമുഖത്തിലൂടെ ലബോറട്ടറികളില്‍ നിയമിക്കുക....
കോഴിക്കോട്: ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കല്ലേ എന്ന മുദ്രാവാക്യവുമായി നാട്ടുകാര്‍ ബൈപ്പാസില്‍ മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ കൊടല്‍ നടക്കാവിലാണ് നാട്ടുകാര്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിച്ചത്. ബൈപ്പാസില്‍...