KOYILANDY DIARY.COM

The Perfect News Portal

Day: November 20, 2019

ഡല്‍ഹി: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ കരട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം...

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി...

ചാലക്കുടി: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍. പരിയാരം കൊന്നക്കുഴി കുന്നുമ്മല്‍ ബാബുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മകന്‍ ബാലുവിന് പിന്നാലെ ഭാര്യ ഷാലി...

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന്...

കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ്...

വാണിമേല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ അര്‍ധരാത്രി രണ്ടംഗസംഘം തീയിട്ടു. വാണിമേല്‍ പരപ്പുപാറ ചേരനാണ്ടിമുക്കിനടുത്ത് കോരമ്മന്‍ ചുരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ്  തീയിട്ടത്. വീട്ടുടമസ്ഥനായ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലി,...

കൊയിലാണ്ടി: പൊയിൽക്കാവ് അഞ്ചാളൻക്കണ്ടി പരേതനായ താഴത്തെ അടുക്കത്ത് ശങ്കരൻ മാസ്റ്ററുടെ ഭാര്യ ദേവി അമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിര (റിട്ട: ടീച്ചർ കാവുംവട്ടം എം. യു....

കൊയിലാണ്ടി: വിഹാന്‍ എസ് ഗോവിന്ദിന്റെ നാലാം പിറന്നാള്‍ കുറുവങ്ങാട് 68-ാം നമ്പര്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആഹ്‌ളാദത്തിന്റെ ദിനമായി മാറി. പിറന്നാള്‍ ആഘോഷം താന്‍ ദിവസവും പോകുന്ന തന്റെ...