KOYILANDY DIARY.COM

The Perfect News Portal

Day: November 18, 2019

കൊയിലാണ്ടി: അയ്യപ്പ ഭക്തന്മാര്‍ക്ക് ഇടത്താവളമൊരുക്കി കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രം ആരംഭിച്ചു. കൊല്ലം ചിറക്ക് സമീപം ആരംഭിച്ച ഇടത്താവളം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഞായറാഴ്ച  ലക്ഷം ദീപം സമർപ്പണം നടന്നു. പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരി ആദ്യദീപം തെളിയിച്ചു. കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ, കല്യേരി...

കൊയിലാണ്ടി: സംസ്ഥാനത്തെ പ്രമുഖ ലൈബ്രറികളിലൊന്നായ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂര്‍ കെ.എം.എസ്. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രാമത്തിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിച്ചു. ലൈബ്രറിയുടെ സുവര്‍ണ്ണ...

കൊയിലാണ്ടി: ഗായകന്‍ കൊയിലാണ്ടി യേശുദാസിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നിര്‍വ്വഹിച്ച കെ.എം.സി.ടി. ചെയര്‍മാന്‍ ഡോ. കെ. മൊയ്തുവിനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കെ.ദാസന്‍...

കൊയിലാണ്ടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം നാടക അവതരണ രംഗത്തേക്ക് തിരിച്ചുവന്ന റെഡ്കര്‍ട്ടന്റെ ബാനറില്‍ അരങ്ങേറിയ 'അച്ഛനും ബാപ്പയും' നാടകത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു. ബാലന്‍ അമ്പാടി ട്രസ്റ്റ്...

കൊയിലാണ്ടി:  കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എഴുത്തരങ്ങ്, വരയരങ്ങ്, സ്വാദരങ്ങ് പരിപാടി നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു....