കണ്ണൂര്‍: വിദേശത്തുനിന്നും അവധിക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരോട് എലുമ്പന് ഹൗസില്‍ പരേതനായ കുഞ്ഞിരാമന്-സരോജിനി ദമ്പതികളുടെ മകന് എ. സനേഷിനെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്....
Day: September 25, 2019
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ അധ്യക്ഷന്‍ വി.കെ. പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പി.എം നേതൃത്വത്തില്‍ ഇത് സംബന്ധിച്ച ധാരണയായി. വെള്ളിയാഴ്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ന് ചേര്‍ന്ന...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ തണല്‍ ബില്‍ഡിങ്ങില്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ...
കൊയിലാണ്ടി: പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷൈജു ജാമ്യത്തിലിറങ്ങി. മകൻ്റെ ചികൽസക്ക് വേണ്ടി താലൂക്ക് ആശുപത്രിയിലെത്തി ജയിലിലായ ഉള്ള്യേരി അരിമ്പ മലയിൽ ഷൈജുവാണ് 10 ദിവസത്തിനു ശേഷം...
കൊയിലാണ്ടി: നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവർ മണമൽ വെങ്ങോട്ടു കുനി വേലായുധൻ (70) നിര്യാതനായി. ഭാര്യ. കമല. മക്കൾ: ബൈജു, ഷൈജു, ചിഞ്ചു കല, മരുമക്കൾ എം.ജി....