KOYILANDY DIARY.COM

The Perfect News Portal

Month: August 2019

കോഴിക്കോട്: അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും നാല് പവനും മോഷ്ടിച്ചു. കടലുണ്ടി വാക്കടവ് തൊണ്ടിക്കോട് അബ്ദുള്‍ ഹാരിസിന്റെ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷണം...

മുക്കം: വില്‍പ്പനയ്ക്കുവെച്ച കാര്‍, ട്രയല്‍ റണ്ണിനിടെ കടത്തിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കവെ മുക്കം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന്...

പേരാമ്പ്ര: ആവള ഘോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ വിഗ്രഹം കണ്ടെത്തി. സംഭവത്തില്‍ സമീപവാസിയായ ആവള പുതിയേടത്ത് വേണു (51)വിനെ മേപ്പയ്യൂര്‍ സി.ഐ. ജി. അനൂപ്...

കൊയിലാണ്ടി: പാലക്കുളം മൂത്താട്ടിൽ നാരായണൻ നായർ (90) നിര്യാതനായി. ആയാവിൽ ക്ഷേത്രം കാരണവരായിരുന്നു). മുംബൈയിൽ ഡൺലപ്പ് ഇന്ത്യ ലിമിറ്റഡിൽ സി.ഐ.ടി.യു. സെക്രട്ടറിയായും പ്രവർത്തിച്ചു). ഭാര്യ: ദേവകി. മക്കൾ:...