ഇസ്‌ലാമാബാദ്: ഇന്ത്യയുടെ 73ാം സ്വതന്ത്രദിനം കരിദിനമായി ആചരിച്ച് പാകിസ്താന്‍. ജമ്മുകശ്മീരിന്റെ പ്രത്യക അവകാശം സംബന്ധിച്ച ഭരണഘടനയിലെ 370, 35എ വകുപ്പുകള്‍ നീക്കം ചെയ്ത് സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ...
Month: August 2019
ജയ്പൂരില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി അവഗണിച്ചത് രണ്ട് സുപ്രധാന തെളിവുകളെന്ന് റിപ്പോര്‍ട്ട്.
പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 70 ലക്ഷംരൂപ പിടികൂടി. തമിഴ്‌നാട് പരമക്കുടി രാമനാഥപുരം സരോജിനി സ്ട്രീറ്റില്‍ ബാലസുബ്രഹ്മണ്യനെ(46) അറസ്റ്റ് ചെയ്തു. കുഴല്‍പണം മധുരയില്‍ നിന്നും കോഴിക്കോട്ടേക്ക്...
മാങ്കംകുഴി: കൂട്ടുകാര്‍ക്കൊപ്പം പുഞ്ചയിലെ വെള്ളക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുറത്തികാട് കാഞ്ഞിക്കല്‍ പടീറ്റതില്‍...
ചെറുതോണി: കേരളംകണ്ട നൂറ്റാണ്ടിലെ മഹാപ്രളയം ഉണ്ടായിട്ട് ഇന്ന് ഒരുവയസ്. കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനം ഹൈറേഞ്ച് നിവാസികള്‍ക്ക് ഭയപ്പെടുത്തുന്ന ഓര്‍മകളാണ് സമ്മാനിച്ചത്. ജില്ലാ ആസ്ഥാന മേഖലയില്‍ 10 പേരുടെ ജീവനാണ്...
കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡൈ മെത്ത് ആംഫിറ്റമിന്‍) കോഴിക്കോട് സ്വദേശിയെ കൊച്ചിയില്‍ പിടികൂടി. കോഴിക്കോട് പയ്യോളി കൊല്ലാങ്കണ്ടിയില് അഭിജിത്ത് (24) ആണ് എറണാകുളം നോര്‍ത്ത്...
ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍...
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ കവളപ്പാറയില്‍ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 28 പേരെയാണ് മണ്ണിനടിയില്‍ നിന്നും...
തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യം മുതല്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞു. പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടില്ല. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്...
തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട്...