തിരുവന്തപുരം : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ് ഇത്രയും...
Day: August 23, 2019
കൊയിലാണ്ടി: പാലക്കുളം കിഴക്കയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: കല്യാണി പ്ലാത്തോട്ടത്തിൽ. മക്കൾ: ദിലീപ്, ദിനീഷ്, ദീപ. മരുമക്കൾ: ബിനില, രാമകൃഷ്ണൻ (ചേലിയ). സഞ്ചയനം: തിങ്കളാഴ്ച
കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി അമ്പാടി കണ്ണൻമാർ വീഥികളിൽ നിറഞ്ഞാടി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. അതിരുകളില്ലാത്ത സൗഹൃദം. മതിലുകളില്ലാത്ത മനസ്സ് എന്ന...
കൊയിലാണ്ടി: പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ ഡോക്സി ഡേ ആചരിച്ചു. പരിപാടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ...
കൊയിലാണ്ടി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഥാകാരന്‍ യു. കെ. കുമാരന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി...
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ കുവൈറ്റ് ചാപ്റ്റര്‍ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. പ്ലസ്ടുവിന് ശേഷം ഉപരി പഠനം നടത്തുന്ന...
കൊച്ചി. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് അന്വേഷണം യുഡിഎഫിലേക്കും. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതോടെ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള യുഡിഎഫ്...
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ - ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ്...
കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കൊയിലാണ്ടിയിലെ യുവ ക്ഷീര കർഷകൻ എ. വി. ഹൗസിൽ...