കൊയിലാണ്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് വീടുകൾ വൃത്തിയാക്കാൻ ഫിനോയിൽ എത്തിച്ചു നൽകി സി.പി.ഐ(എം) പ്രവർത്തകർ. കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി...
Day: August 12, 2019
കൊയിലാണ്ടി: കൊയിലാണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി. സ്റ്റേഡിയത്തിൽ രാമകൃഷ്ണാണാശ്രമം മഠാധിപതി അദ്ധ്യക്ഷൻ സുന്ദരാ നന്ദജി മഹാരാജ് ഉൽഘാടനം ചെയ്തു. ശശി കമ്മ...
കൊയിലാണ്ടി: നടുവത്തൂർ താഴത്തെ പൊയിൽ മമ്മുവിന്റെ ഭാര്യ ബീപാത്തു (75) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ. മരുമക്കൾ: വി. പി. അബ്ദുള്ള, കെ. ടി. കുഞ്ഞി മമ്മദ്.
കോഴിക്കോട്. ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജനങ്ങള്‍. വിവിധ ക്യാമ്പുകളിൽ നിന്നുള്ള...
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. 12 അടി വരെ ചെളിയുള്ളതിനാലാണു...
ബേക്കല്‍: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ബക്രീദ് ആശംസ. മഴക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടക്കര: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം...
തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ 'റെഡ്'...