ജൂലൈ 27 മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്‍ദുൾ കലാം ഓർമ്മയായിട്ട് ഇന്ന് നാല് വയസ്സ്. മിസൈൽ മനുഷ്യന്‍ എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്‍റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ...
Month: July 2019
ജനസേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരത്തിന്റെ തിളക്കത്തിലാണ് പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്ത്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം സുതാര്യമായും കാലതാമസമില്ലാതെയും ലഭ്യമാക്കുന്നതിലൂടെ ഐ. എസ്.ഒ അംഗീകാരമാണ് പഞ്ചായത്തിനെ...
കോഴിക്കോട്: തിരുവമ്പാടി അത്തിപ്പാറയില്‍ വച്ച് 500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍ . അത്തിപ്പാറ സ്വദേശി കോമ്പാറ ജിതിന്‍.കെ. കെ യെ ആണ് താമരശ്ശേരി എക്‌സൈസ് പിടികൂടിയത്....
കോഴിക്കോട്: കെയര്‍ ഹോം പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറിന് വീട് സ്വന്തമായി. കോഴിക്കോട് മന്ദങ്കാവിലെ ഭാവനയുടെ വീടിന്റെ താക്കോല്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. 44...
കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്നു അന്വേഷണം വേണമെന്നു പോലീസ് ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട്...
മുംബൈ> മുബൈയില്‍ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒന്‍പത് വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ സയണ്‍,...
കോയമ്പത്തൂര്‍> കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷന്‍ ഉള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരാണ്...
വടകര: ജനമൈത്രി പോലീസിന്റെ വീടുസന്ദര്‍ശനത്തിനിടെ തിരുവള്ളൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് പുതുജീവിതം. മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയാണ് ജനമൈത്രി പോലീസ് ഇടപെട്ട് ചികിത്സ ലഭ്യമാക്കിയതും പുനരധിവാസത്തിന് വഴിയൊരുക്കിയതും. വെള്ളിയാഴ്ച രണ്ടുപേരെയും കോഴിക്കോട്ടേക്ക്...
കൊയിലാണ്ടി: എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍...
കൊയിലാണ്ടി: മുചുകുന്നിലെ മര വ്യവസായ യൂണിറ്റ് മലിനീകരണം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു. മില്ലുടമകളുമായി കെ.ദാസൻ എം.എൽ.എ. ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു....