തിരുവനന്തപുരം: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതു മൂലമുണ്ടായ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സഹകരണത്തോടെ വിഷയം പരിഹരിക്കും....
Month: July 2019
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് കന്േറാണ്‍മെന്‍റ് ഗേറ്റിന്...
ലണ്ടന്‍: പരിശീലനത്തിനിടെ കാല്‍വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു....
കോഴിക്കോട്: മാങ്കാവില്‍ സ്വകാര്യ ഓട്ടോമൊബൈല്‍ കമ്പനി രാസവസ്തുക്കള്‍ കലര്‍ന്ന മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. മഞ്ചക്കല്‍ തോടിലേക്കെത്തുന്ന വഴിയിലെ കിണറിലും ഡീസല്‍, ഓയില്‍ മാലിന്യം കണ്ടെത്തി. സ്ഥാപനത്തിനെതിരെ നിയമ...
തിരുവനന്തപുരം:0 ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഗൗരവതരമായി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ബസ് മലയിടുക്കിലേക്ക് വീണ് 31 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഷ്ത്വാറിലെ കേശ്വന്‍ പ്രദേശത്തെ ശ്രീഗ്വരിക്ക് സമീപത്തെ അഗാധമായ മലയിടുക്കിലേക്കാണ്...
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയാ സ്പെഷൽ കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. ഫാർമസിസ്റ്റ് കൗൺസിൽ മുൻ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ജയൻ കോറോത്ത് കൺവെൻഷൻ ഉദ്ഘാടനം...
കൊയിലാണ്ടി: സ്വകാര്യ ബസ്സ് വ്യവസായം തകർച്ചയെ നേരിടുകയാണെന്ന് ആൾ കേരള പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫോറം കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം ചുണ്ടിക്കാട്ടി. സമാന്തര സർവീസുകൾ തടയുന്നതിനായി...
കൊയിലാണ്ടി: കൊല്ലം പുതിയ പുരയിൽ പരേതരായ അസ്സയിനാറിന്റെയും അയിശുവിന്റെയും മകൻ ബഷീർ (വെള്ളെന്റകത്ത്) (57) നിര്യാതനായി. ഭാര്യ: ശാഹിദ. മക്കൾ: മുഹമ്മദ് ഹാശിർ, അഫ്നിദ, ജംഷിദ, റാശിദ,...
കൊയിലാണ്ടി: കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റി നാലാമത് പിറന്നാൾ ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. സമാദരണ സദസ് ചരിത്രകാരൻ ഡോ. എം.ആർ....