കൊയിലാണ്ടി: അണേല കാവുംവട്ടം മീത്തലേടത്ത് രവീന്ദ്രന്‍ (54) നിര്യാതനായി. പരേതരായ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: സജിത.മക്കള്‍: റോഷ്‌നി, റോഷിത. മരുമകന്‍: സുനില്‍ പള്ളിക്കര...
Month: July 2019
കൊയിലാണ്ടി: മുതിർന്ന സി.പി.ഐ(എം) നേതാവും കൊയിലാണ്ടി മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും അധ്യാപകനുമായിരുന്ന ടി. ഗോപിമാസ്റ്ററുടെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ...
കൊയിലാണ്ടി: കുന്യോറമലയിൽ ശശിധരൻ (52) നിര്യാതനായി.കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ്. . നിര്യാതനായി. ഭാര്യ. പരേതയായ അജിത. മക്കൾ അഖില, അക്ഷര.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബൈക്ക് മോഷണകേസ്സിൽ മൂന്നു പേരെ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കാപ്പാട് കാക്കച്ചി...
കൊയിലാണ്ടി: നഗരസഭയില്‍ വെറ്റിനറി യൂണിവേര്‍സിറ്റി മേഖലാ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല അധികൃതരും നഗരസഭാ കൗണ്‍സിലും കെ.ദാസന്‍ എം.എല്‍.യുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ച നടത്തി. വിവിധ ഡിപ്ലോമ...
കോഴിക്കോട് : ഇന്ധന വിലവർധനയിലും കേന്ദ്രബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്...
കോഴിക്കോട്: താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഹെഡ‌്ഓഫീസ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ‌് എ വി സദാശിവൻ അധ്യക്ഷനായി. സഹകരണ...
തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി...
കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക്‌വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങള്‍...