KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. രാവിലെ 11.30...

ഫരീദാബാദ്​: ഹരിയാന കോണ്‍ഗ്രസ്​ നേതാവും പാര്‍ട്ടിയുടെ വക്​താവുമായ വികാസ്​ ചൗധരി(38) വെടിയേറ്റ്​ മരിച്ചു. ഫരീദാബാദിലെ ജിമ്മില്‍ നിന്ന്​ വീട്ടിലേക്ക്​ പോകും വഴിയാണ്​ അജ്ഞാതസംഘം അദ്ദേഹത്തെ വെടിവെച്ച്‌​ വീഴ്​ത്തിയത്​....

കൊച്ചി: വാഹനത്തിന്റെ വായ്‌പ അടക്കുന്നത്‌ സംബന്ധിച്ച്‌ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഗൃഹനാഥന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഏലൂര്‍ ഫെറി റോഡില്‍ ജോസ്‌ വടശ്ശേരിയാണ്‌ (58)...

കൊച്ചി > മഹാരാജാസ‌് കോളേജ‌ിലെ ‌എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ നിഷ‌്ഠൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന‌് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ‌്ട്രിക്ട‌്...

ഊട്ടി:  ദളിത‌് പെണ്‍കുട്ടിയെ പ്രണയിച്ച‌് വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠന്‍ വെട്ടിക്കൊന്നു. ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകന്‍ വിനോദാണ് സഹോദരന്‍ കനകരാജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. മേട്ടുപാളയത്ത‌് ചൊവ്വാഴ‌്ച...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല  യൂണിറ്റിനെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗണിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കമ്മിറ്റി അംഗങ്ങൾ ലഹരിവിരുദ്ധ റാലി...

കൊയിലാണ്ടി: എന്റെ ലോകം ലഹരി മുക്തം എന്ന സന്ദേശമുയര്‍ത്തി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ സംയുക്തമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്‌ളാഷ്...

കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ 36-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം  ജില്ലാ പോലീസ് മേധാവി കെ. ജി സൈമൺ ഐ. പി. എസ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വിരമിച്ച കെ.എം. ജാനു, എം.ശശിധരൻ, ടി.കെ.രാജേന്ദ്രകുമാർ, എം.ബാലകൃഷ്ണൻ, സി.മുരളീധരൻ, വി.വിജയൻ, തുടങ്ങിയവർക്ക് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ...

ചാലക്കുടി: കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലുവയസ്സുകാരിയെ പതിനാറുകാരന്‍ വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാം...