KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കിളിമാനൂര്‍: മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ലക്ഷം വീട് കോളനിയില്‍ ലിബുവിന്റെ ഭാര്യ അശ്വതി (25)...

അഞ്ചരക്കണ്ടി: വ്യോമസേന വിമാനാപകടത്തില്‍ മരിച്ച അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് കുഴിമ്ബാലോട് മെട്ടയിലെ...

കോഴിക്കോട‌്: കോഴിക്കോട‌് കോര്‍പറേഷന്‍ മുന്‍ മേയറും കോഴിക്കോട‌് സഹകരണ ആശുപത്രി ഡയറക്ടറുമായ കോളിയോട്ട‌് ഭരതന്‍ (84) നിര്യാതനായി. കാരപ്പറമ്പ് ഹൗസിങ‌് കോളനിയിലെ കോളിയോട്ട‌് വസതിയില്‍ ഞായറാഴ‌്ച രാത്രി...

നെന്മാറ> പാലക്കാട‌് - കൊടുവായൂര്‍ റൂട്ടില്‍ തണ്ണിശേരിയില്‍ ആംബുലന്‍സ‌് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജൂണ്‍ ഒമ്ബതിന‌്...

കൊയിലാണ്ടി: പെരുവെട്ടൂർ ഇയ്യഞ്ചേരി മുക്കിൽ മേനോക്കി വീട്ടിൽ ദാസൻ (51) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും, ദേവിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മകൻ: അഖിൽദാസ്. സഹോദരങ്ങൾ: മണി, കൃഷ്ണൻ,...

സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം മീന്‍പിടിക്കുന്നതിനുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് വില കുതിക്കുന്നത്. ഇതോടെ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചത്....

പതിനേഴാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക....

​തിരുവനന്തപുരം: നിയമസഭയിലെ കേരള കോണ്‍ഗ്രസിന്റെ കക്ഷി നേതാവിനെ ചെയര്‍മാന്‍ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്‌​ തീരുമാനിക്കുമെന്ന്​ റോഷി അഗസ്​റ്റിന്‍ എം.എല്‍.എ. ചെയര്‍മാന്റെ സാന്നിധ്യത്തിലെ പാര്‍ലമന്റെറി പാര്‍ട്ടി യോഗം വിളിക്കാന്‍...

കല്‍പ്പറ്റ: വയനാട് ബാവലിയില്‍ വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി ഫോറസ്റ്റ് സെക്ഷനിലെ താല്‍കാലിക വാച്ച റായതോണിക്കടവ്...

പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക‌് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ധനസഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ധനസഹായമായി പരമാവധി ഒന്നരലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ പദ്ധതിക്ക‌് പട്ടികജാതി വികസന വകുപ്പ‌്...