മുംബൈ: അധോലോക നായകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്‍റെ 14 സ്വത്തുക്കള്‍ കൂടി ലേലം ചെയ്യും. രത്നഗിരിയിലെ ഖെഡിലുള്ള വസ്തുവകകളാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. വിലനിലവാരം തിട്ടപ്പെടുത്തി...
Month: June 2019
കോട്ടക്കല്‍: ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചതിനു പിന്നാലെ അപകട വിവരമറിഞ്ഞ് കുഴഞ്ഞ് വീണ ജ്യേഷ്ഠ സഹോദരനും മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍പടിയില്‍രാവിലെയാണ് അപകടം. പരുത്തിക്കുന്നന്‍ അബ്ദുല്‍മജീദ്...
തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുംബൈ ഓഷിവാര...
കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എം ആര്‍ രജ്ഞിത്ത് കാര്‍ത്തികേയന്‍ നല്‍കിയ...
മുംബൈ > മഹാരാഷ്‌ട്രയിലെ വാര്‍ദ്ധയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലന് ക്രൂരപീഡനം. കുട്ടിയെ നഗ്നനാക്കിയ ശേഷം ഉച്ചവെയിലില്‍ ചുട്ടുപഴുത്ത ടൈലില്‍ ഇരുത്തി പൊള്ളിച്ചു. 45 ഡിഗ്രി...
ചെന്നെ: കുടിവെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു. കുടിനീരിനായി നെട്ടോട്ടമോടുന്ന ചെന്നെ നഗരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 800 മില്യണ്‍ വെളളമാണ് തമിഴിനാടിന്റെ...
ചെന്നൈ : കടുത്ത വരള്‍ച്ചയും പൊള്ളുന്ന ചൂടും തമിഴ്നാടിനെ ദുരിതത്തിലാഴ്ത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും 40 ഡിഗ്രിക്കു മുകളിലാണു താപനില. രണ്ടു ദിവസം കൂടി ചൂടുകാറ്റ് വീശുമെന്നും...
ഡല്‍ഹി: ലോക്സഭാ സ്പീക്കറായി രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തില്‍ ഓം ബിര്‍ളയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. സ്പീക്കര്‍ സ്ഥാനത്തേക്ക്...
കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച രാജസ്ഥാന് സ്വദേശികള്‍ പിടിയിലായി. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം. രാജസ്ഥാന് സ്വദേശികളായ ആമീന്‍, റിയാസ്...
മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചത് ലിച്ചിപ്പഴം കഴിച്ചതിനേത്തുടര്ന്നെന്ന് ആരോപണം. ആരോപണമുയര്ന്നതിനേത്തുടര്ന്ന് ലിച്ചിപ്പഴം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. പട്ടിണി മാറ്റാന്‍ ആളുകള്‍ ലിച്ചിപ്പഴം...