KOYILANDY DIARY.COM

The Perfect News Portal

Month: May 2019

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി കാപ്പാട് സ്നേഹതീരം ഓൾഡ്ഏജ് ഹോമിലെക്ക് വീൽ ചെയറും മറ്റ് ഉപകരണങ്ങളും നൽകി. ദേശീയ പ്രസിഡണ്ട് എസ്.അജിത് മേനോൻ വിതരണം ചെയ്തു.പി.ഇ.സുകുമാർ...

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ്ദിനാശംസ നേര്‍ന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട്...

മില്‍മ്മ പാല്‍ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ പോഷക സമൃദ്ധിയോടെ വിപണിയിലെത്തും.  വിറ്റാമിന്‍ എയും ഡിയും ചേര്‍ന്ന പാലാണ് ഇന്ന് മുതല്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ്...