തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം...
Month: May 2019
കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ്അപ്പിനും വേണ്ടയുള്ള 41-ാംമത് സെവൻസ് ഫുട്‌ബോൾ മത്സരത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല തുടക്കം. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...
കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഔപചാരിക തുടക്കമായി. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയിൽ നടന്ന പരിപാടി...
കൊയിലാണ്ടി: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പ്രദേശം എന്ന സന്ദേശമുയര്‍ത്തി നഗരസഭ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരത്തില്‍ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ...
കൊയിലാണ്ടി: നഗരസഭ 28ാം ഡിവിഷനിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചനിയേരി സ്‌കൂളിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ: സന്ധ്യാ കുറുപ്പ്...
കോന്നി: അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തില്‍...
കോട്ടയം: മഹിമയുടെ അച്ഛന്‍ മോഹനന്‍ നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും ബിഎഡ് വരെ പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ...
തൃശൂര്‍: ടാങ്കര്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരന് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ആറു വയസുള്ള അലന് കൃഷ്ണനാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂരിനു...
തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും കണ്ടെത്തല്‍....
തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. കനത്ത സുരക്ഷയിലാണ് സാമ്ബിള്‍ വെടിക്കെട്ട് തേക്കിന്‍കാട് നടക്കുക. ആദ്യം തിരുവമ്ബാടിയും തുടര്‍ന്ന് പാറമേക്കാവും തിരി തെളിയിക്കും. ഇന്ന് വൈകീട്ട് 7...