ഡല്‍ഹി: ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍...
Day: May 28, 2019
ബംഗളൂരു: മലയാളി വൈദിക വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്ബള്ളി (വിവിന്)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഓര്‍ഡിനേഷന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് തീരുമാനം. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇന്റലിജന്‍സ് സംവിധാനം ആരംഭിച്ചെന്നും വിവരങ്ങള്‍...
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഒന്‍പത് വയസുകാരിയുടെ മരണം എച്ച് വണ്‍ എന്‍ വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്...
തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകള്‍ തുറക്കുന്നത‌് ജൂണ്‍ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ...
കൊയിലാണ്ടി: സൈക്കിൾ സവാരിയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശിങ്കൻ നായരെ കൊല്ലം ലൈവ് വാട്സപ്പ് കൂട്ടായ്മ ആദരിച്ചു . കൊല്ലം കീഴയിൽ വിശ്വനാഥൻ നായർ ശിങ്കൻ നായർക്ക് പുതിയ...