തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ നല്‍കി ശബരിമലയെ തകര്‍ക്കാനാണ‌് ചിലര്‍ ശ്രമിക്കുന്നതെന്ന‌് ദേവസ്വം ബോര്‍ഡ‌് പ്രസിഡന്റ‌് എ പത്മകുമാര്‍. കാണിക്കയായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടന്നത‌് അടിസ്ഥാന രഹിതമായ...
Day: May 27, 2019
കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ആശയ കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം പി ജയരാജന്‍....
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ ഗൃഹസന്ദര്‍ശനവും വരവേപ്പുത്സവവും സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ പുതുതായി പ്രവേശനം തേടുന്ന കുരുന്നുകളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും...
കൊയിലാണ്ടി: കേരള സര്‍ക്കാറും മില്‍മ മലബാര്‍ മേഖലയും സംയുക്തമായി കൊയിലാണ്ടിയില്‍ മില്‍മ മിനി ഷോപ്പി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആരംഭിച്ച സംരംഭം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍...
കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ രാധ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: അജയൻ, വിനയൻ, അരുന്ധതി, ശുഭ പരേതനായ അനിൽ (അപ്പു) മരുമക്കൾ: ശ്രീലേഖ,...
കൊയിലാണ്ടി: ചിങ്ങപുരം പരിമിതികളെയും, പരാധീനതകളെയും അതിജീവിച്ച് അടച്ചുപൂട്ടൽ ഭീഷണിയെ തങ്ങളുടെ നൂതനങ്ങളായ അക്കാദമിക ഇടപെടലുകളിലൂടെ ഇല്ലാതാക്കിയ മനോഹരമായ വിജയ കഥയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് പറയാനുള്ളത്. ഒരു...
കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം. അമ്മയില്‍ നിന്നുമാണ് കുട്ടിക്ക് ഇത്തവണ മര്‍ദ്ദനമേറ്റത്. കേസില്‍ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജയിലില്‍...
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്‌എഫ്‌ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ്...
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ...
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ എത്തിയ മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്....