ഡല്‍ഹി: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പിനായുള്ള 37 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാംപില്‍ മലയാളികളായ ജോബി ജസ്റ്റിനും സഹല്‍ അബ്ദുല്‍ സമദും ഇടം നേടി. പുതിയ...
Day: May 17, 2019
ദില്ലി: ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ജില്ലാ ഭരണകൂടത്തിന്റേതാണ് ഈ തീരുമാനം. ജൂണ്‍ ഒന്നുമുതലാണ് തീരുമാനം...
തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു...
കാഠ്മണ്ഡു: നേപ്പാളില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിില് നിന്ന് 66 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്....
കണ്ണൂര്‍: പാമ്പുരുത്തിയില്‍ റീപോളിംഗ് നടക്കുന്ന ബൂത്തിലേക്ക് രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്. ഇക്കാര്യമാവശ്യപ്പെട്ട് സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. കള്ളവോട്ട്...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പത്ത് വയസ്സുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. വെള്ളത്തിലൂടെയാണ്...
പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്....
കെ എം മാണിയുടെ 41-ാം ചരമദിന ചടങ്ങ് ഇന്ന് നടക്കും. മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രലില്‍ രാവിലെ 9 മണിക്ക് പ്രത്യേക കുറുബാനയും പ്രാര്‍ത്ഥനയും പാലാ...
കോഴിക്കോട് നിന്നും ഇന്നലെ രാത്രി കാണാതായ ഓസ്ട്രേലിയന്‍ പൗരത്വം ഉള്ള 59 കാരിയെ കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാത്രി കോഴിക്കോട് കെഎസ്‌ആര്‍ടിസി...
കൊയിലാണ്ടി: നഗരസഭയിൽ എസ്.എസ്.എൽ.സി.പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുകൾ പ്രഹസനമെന്ന് ആക്ഷേപമുയരുന്നു. വിദ്യാർത്ഥികൾ നീന്തൽ അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ നീന്തൽ...