KOYILANDY DIARY.COM

The Perfect News Portal

Day: May 14, 2019

കോ​ഴി​ക്കോ​ട്: മു​ക്കം നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. സേ...

കൊച്ചി: ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ്...

കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട്...

മുംബൈ: പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു. മുറി തുറന്ന്‌ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ ദുരന്തത്തിന്‌ കാരണമായത്‌. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയാണ്‌...

കോഴിക്കോട്‌:  കോഴിക്കോട് മണാശ്ശേരി കെഎംസിടി ആയുര്‍വേദിക് കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്തുന്നതടക്കമുള്ള മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്താണ്‌...

മാരാരിക്കുളം: വാക്ക് തര്‍ക്കത്തിനിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മകന്‍ അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ ഓമനപ്പുഴ മാവേലി തയ്യില്‍...

കൊല്‍ക്കത്ത > ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ദക്ഷിണ, ഉത്തര കൊല്‍ക്കത്ത, ഡംഡം മണ്ഡലങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്ന വന്‍ റോഡ് ഷോകള്‍ അരങ്ങേറി. ഉത്തര കൊല്‍ക്കത്തയില്‍ സിപിഐ എം...

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്കുള്ള മണ്ണെണ്ണ നിർത്തലാക്കിയ നടപടിയിൽ കോഴിക്കോട് ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ എസ് .ടി .യു. പ്രതിഷേധിച്ചു. കൂടാതെ മത്സ്യ തൊഴിലാളി ഭവന പദ്ധതി എടുത്തുകളയുകയും, ലൈഫ് പദ്ധതിയിൽ...

കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ്. കൊയിലാണ്ടി ചീക്കാ പള്ളിയിൽ സംഘടിപ്പിച്ച ചതുർദിന റമളാൻ പ്രഭാഷണം ഇന്ന് സമാപിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദിക്ർ ദുആ മജ്ലിസിന്...