തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക നല്‍കാനുള്ള ഉത്തരവിറങ്ങി. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് നല്‍കുക. പുതുക്കിയ ഡിഎ ഉള്‍പ്പെടുത്തി ഈ...
Day: May 13, 2019
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍...
കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്കി. ക്രമക്കേടില്‍ സമഗ്ര അന്വേഷണം...
ചാരുംമൂട്: പയ്യനല്ലൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പടെ ഒമ്പതംഗ ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം വീട്ടില്‍ കയറി മര്‍ദിച്ചു. സാരമായി പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ പാലമേല്‍ പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാല...
തിരുവനന്തപുരം: കിഫ‌്ബി മസാല ബോണ്ട‌് ലണ്ടന്‍ എക‌്സ‌്ചേഞ്ചില്‍ (എല്‍എസ‌്‌ഇ) മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന‌് ഔദ്യോഗികമായി ലിസ‌്റ്റു ചെയ്യും. ലണ്ടന്‍ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചില്‍ രാവിലെ എട്ടിന‌് (ഇന്ത്യന്‍ സമയം...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്നും ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ പേടിയെന്നും മായാവതിയുടെ...
തൃശൂര്‍: തൃശൂര്‍ പൂരത്തെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവാവിന്റെ ജോലി പോയി. കെ.പി. ഫഹദ് എന്ന യുവാവിനെയാണു തൊഴിലുടമ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഫഹദിന്റെ ഫേസ്ബുക്ക്...
കൊയിലാണ്ടി: നഗരസഭാ ഓഫിസിനു സമീപം തൈക്കണ്ടി ബാലകൃഷ്ണൻ നായർ ( 78) നിര്യാതനായി. (റിട്ട: ബി.എസ്.എൻ.എൽ.). സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഇടുവിൻമേൽ രാമൻ നായരുടെ മകനാണ്....
കുമളി: കുമളി ചെങ്കരയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം. ചെങ്കര എച്ച് എം എല്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്ലാമൂട്ടുക്കട പ്രസില്ലം നിവാസില്‍ അനന്ദകൃഷ്ണന്‍ ആണ് മരിച്ചത്. ഉദിയന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.