KOYILANDY DIARY.COM

The Perfect News Portal

Day: May 11, 2019

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുതുക്കിപണിഞ്ഞ ശ്രീകോവിലില്‍  ഭഗവാന്റെയും ഉപദേവതമാരുടെയും പുനപ്രതിഷഠാ മഹോത്സവം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി രാകേഷ് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി എം.എസ്.സജി, ക്ഷേത്ര...

കൊയിലാണ്ടി: ചേലിയ പുളിയുള്ളതിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ. സാവിത്രി. മക്കൾ. രജീഷ്, റജുന, റജുല: മരുമക്കൾ: ബൈജു, സുമേഷ്, സഹോദരങ്ങൾ, ലക്ഷ്മി, മാധവി.