കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭാസ പദ്ധതിയുടെ ഭാഗമായി 10-ാം തരം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ അറിവ് പരിശോധന ക്യാമ്പ് നടത്തി. കായികക്ഷമത കുറയുന്ന പുതിയ കാലത്ത് നഗരസഭ...
Day: May 6, 2019
തിരുവനന്തപുരം > ദേശീയപാതാ വികനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്...
ഡല്‍ഹി> മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ...
കോട്ടയം: നഗരമധ്യത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍...
തിരുവനന്തപുരം> എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1631 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇത്തവണ മോഡറഷന്‍ നല്‍കിയിട്ടില്ലെന്നും 98.11 ശതമാനം വിജയമാണുള്ളതെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു....
തിരുവനന്തപുരം> അന്താരാഷ‌്ട്ര ബന്ധമുള്ള മയക്കുമരുന്ന‌് മാഫിയ തലവന്‍ മൂര്‍ഖന്‍ ഷാജിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും അടക്കമുള്ള സ്വത്തുക്കള്‍ എക‌്സൈസ‌് വകുപ്പ‌് കണ്ടുകെട്ടി. ഇടുക്കി അടിമാലിയിലെ രണ്ട‌്...
മൂലമറ്റം: ഇരുപത്തിയഞ്ച‌് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പന്റെ പിന്‍ഗാമി. കണ്ടാല്‍ പുരാണ കഥാപാത്രങ്ങളായ താപസന്മാരെയാണ‌് ഓര്‍മവരിക. ആദിവാസികളുടെ പരമ്പരാഗത രീതിയിലാണ‌് നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്ബന്‍...
വയനാട്> സുല്‍ത്താന്‍ ബത്തേരിക്കടുത്ത‌് കൊളഗപ്പാറയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഐഎസ്‌എം ആംബുലന്‍സ് ഡ്രൈവര്‍ വാകേരി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. കോഴിക്കോട് രോഗിയെ ഇറക്കിവിട്ട ശേഷം...
കൊയിലാണ്ടി: പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ 21-ാം വാര്‍ഷികാഘോഷം 'സര്‍ഗ്ഗോത്സവം 2019' വിപുലമായി നടന്നു. സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം...
തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണവും രക്തദാനവും നാടിന് മാതൃകയായി മുന്നേറുന്നു. പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും രണ്ടാണ്ട‌് തികയുമ്ബോള്‍ വിതരണം...