KOYILANDY DIARY.COM

The Perfect News Portal

Day: May 3, 2019

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്കി​ല്‍ സ​ഞ്ചി​രി​ച്ചി​രു​ന്ന ഒ​രു യു​വാ​വ് മ​രി​ച്ചു. ഒപ്പമുണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പെ​രു​മ​ണ്‍ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ​യും ലീ​നാ​കു​മാ​രി​യു​ടെ​യും മ​ക​ന്‍...

കളമശേരി: കടുങ്ങല്ലൂരില്‍നിന്ന് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിനെയും ഭാര‌്യയെയും കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. എടയാര്‍ സ്വദേശികളായ എടക്കാട്ടില്‍...

കോഴിക്കോട‌്: ഇന്ത്യന്‍ ഫുട‌്ബോള്‍ ടീം മുന്‍ ക്യാപ‌്റ്റന്‍ വി പി സത്യന്റെ ഓര്‍മയ‌്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ‌്മാരക മന്ദിരം മന്ത്രി ഇ പി ജയരാജന്‍...

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ നിന്ന് നുരയും പതയും വരുന്നത് സംബന്ധിച്ച് കിണർ വെള്ളം ലാമ്പ് പരിശോധന നടത്തി. ലാബ് റിപ്പോർട്ടിൽ അപകടകാരികളായ...

കൊച്ചി> മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന‌് കുറച്ചുകാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. വെള്ളിയാഴ്‌ച...