KOYILANDY DIARY.COM

The Perfect News Portal

Day: May 2, 2019

എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമ പൊടി ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെ കാസര്‍കോഡ് സ്വദേശി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. അന്താരാഷ്ട വിപണിയില്‍ ഇതിന്‌അരക്കോടിയിലധികം രൂപ വിലവരും. എയര്‍ കസ്റ്റംസ്...

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം ആരംഭിച്ചു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ചാക്കോയും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മൊഴി നല്‍കി. ഗാന്ധി...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്.ആർ.ഡി.ട്രെയിനർ ഹേമപാലൻ ക്ലാസ്സെടുത്തു....

കുടിവെള്ളക്ഷാമത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍. ജലഅതോറിറ്റിയുടെ വെള്ളം ഏതാനും പഞ്ചായത്തുകളില്‍ മാത്രമാണ് ലഭിക്കുന്നത്. വേനല്‍മഴയില്ലാതിരുന്നതും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം കലര്‍ന്നതോടെയുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്....