കൊച്ചി: ഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുന്നവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ ശരീര താപനില കുറയ്ക്കുകയും ഇത് രക്തപ്രവാഹം കുറയ്ക്കാനും കാരണമാകാം. മലയാളികളുടെ ശീലമാണ് ദിവസവും രാവിലെ പ്രാതലിന് മുമ്ബേയുള്ള കുളി....
Day: May 1, 2019
ഹൈദരാബാദ്: കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ ദുരൂഹത മാറുന്നതിന് മുമ്പേ അതേ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ്...
ദില്ലി: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ട കാലമായിരുന്നു മോദി ഭരണത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി...
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയാകും പുനസംഘടന. ചിലര്‍ക്ക് നോട്ടീസ് നല്‌കേണ്ടിവരുമെന്നും...
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍...
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ മൊബൈല്‍ ടവര്‍ ഇന്‍ഡോര്‍ ഷെല്‍ട്ടറിന് തീപിടിച്ചു. കൊയിലാണ്ടി ഫയര്‍സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ടവര്‍ എക്യുപ്മെന്റ് ഇന്‍ഡോര്‍...
മലപ്പുറം: സ്ത്രീ വേഷം ധരിച്ച് വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ...
കഴിഞ്ഞ ദിവസമാണ് മറയൂര്‍ ശൂശിനി ആദിവാസിക്കുടി സ്വദേശി അയ്യാസാമി കൊല്ലപ്പെട്ടത്. ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. ശബ്ദം...
കൊല്ലം: അഞ്ചലില്‍ കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം. ആക്രമണത്തില്‍ പരിക്കേറ്റ കരുകോണ്‍ സ്വദേശിനിയായ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ...