ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒരു മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്....
Month: April 2019
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകാനുള്ള ബോയിംഗ് 777 വിമാനത്തിലാണ് തീപിടിച്ചത്. ബുുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്സിലറി പവര്‍ യൂണിറ്റില്‍വച്ച്...
മുക്കം: കത്തുന്ന വെയിലിലും പൊള്ളുന്ന ചൂടിലും ഹരിതാഭ നിലനിര്‍ത്തുന്ന ഒരു പച്ചത്തുരുത്താണ് മുക്കം ടൗണിനു നടുവിലെ നാഫിയ മുസ്തഫയുടെ വീടിന്റെ ടെറസ്സ്. അസഹ്യമായ ചൂടിലും ഈ മട്ടുപ്പാവിലെ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,965 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു...
ഹൈദരാബാദ്: തെലങ്കാന ഇന്‍റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു. അവസാനമായി മൂന്ന് കുട്ടികള്‍കൂടി ജീവനൊടുക്കിയതോടെയാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിച്ച് വന്‍ നാശനഷ്ടം. കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിലാണ് തീപിടിത്തമുണ്ടായത്. ഇരുപത്തഞ്ചോളം സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്‌ഷോപ്പാണ്...
വീടിനുള്ളില്‍ കടുത്ത ചൂട് കാരണം ഭാര്യക്കൊപ്പം പുറത്തു കിടന്ന ഭര്‍ത്താവിനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചികിത്സയില്‍ ആണെന്നാണ് സുരേഷിന്റെ അവകാശവാദം....
കൊച്ചി> പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു. കണ്ണൂര്‍ തിരുവങ്ങാട് സ്വദേശി മുഹമ്മദ് അഫ്‌സലിന്‍റെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ...
തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച്ചയോട് കൂടി ഒരു ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര...