KOYILANDY DIARY.COM

The Perfect News Portal

Month: April 2019

മറയൂര്‍: ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടര്‍ന്നു. തീ നിയന്ത്രണവിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ആനമുടി...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഒ​രാ​ള്‍ മു​ങ്ങി മ​രി​ച്ചു. ഗാ​ന്ധി​റോ​ഡ് സ്വ​ദേ​ശി പ്ര​താ​പ​നാ​ണ് മ​രി​ച്ച​ത്. തി​ര​യി​ല​ക​പ്പെ​ട്ട് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പത്തുദിവസത്തികം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്...

പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃ സഹോദരിയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ രേഖാമൂലം നല്‍കിയ...

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് സംരക്ഷണം നല്‍കുന്ന മതനിരപേക്ഷത അടിസ്ഥാന തത്വമായി അംഗീകരിച്ച ഭരണഘടന പൊളിച്ചെഴുതാനാണ് സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള തങ്ങളുടെ ലക്ഷ്യം അവര്‍...

കൊച്ചി: വിവാദ ഭൂമി ഇടപാടില്‍ രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും....

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്‍റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിവാദ പ്രസംഗത്തെക്കുറിച്ച്‌ നവ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്പന നടത്തിയതായി പൊലീസ്. ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള...

സേലം: ദളിത് യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കള്‍ മകളെ കൊന്ന ശേഷം ജീവനൊടുക്കി. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്. നെയ്ത്ത് തൊഴിലാളിയായ...

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ വെന്തുരുകുകയാണ് കേരളം. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്നാണ് സൂചന....