KOYILANDY DIARY.COM

The Perfect News Portal

Month: April 2019

പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്, പത്തനംതിട്ട പെരുനാട് ളാഹയില്‍ വീട്ടമ്മമാര്‍ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ടാങ്കര്‍ ലോറികള്‍ തടഞ്ഞു.ശബരിമല വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ളാഹയില്‍ കുടിവെള്ള...

വരാണസി: വരാണസിയിലെ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വ്വകലാശാല ക്യാമ്ബസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വിദ്യാര്‍ത്ഥിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ...

ആലത്തൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിജയരാഘവന്റെ പരാമര്‍ശം വനിതാ കമ്മീഷന്‍ പരിശോധിക്കും....

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ തീയിട്ട്...

കൊച്ചി> വരാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആരാണ്‌ മുഖ്യശത്രുവെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്‌തമാക്കണമെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു...

തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍...

തിരുവനന്തപുരം: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി ലഭിച്ചതോടെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയില്‍. വയനാടന്‍ കാപ്പിക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും അംഗീകാരം വഴിവയ‌്ക്കും....

‌‌ചെന്നൈ: റാഫേല്‍ അഴിമതി വിഷയമാക്കി പുറത്തിറങ്ങിയ തമിഴ് പുസ്തകം റിലീസിന് മുമ്ബേ പിടിച്ചെടുത്ത് തമിഴ് നാട് പൊലീസ്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും വിശദമായി...

പേരാമ്പ്ര: കടുത്ത വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന്‌ അവശനിലയിലായ അപൂർവയിനം വെരുകിന് നാട്ടുകാർ രക്ഷകരായി. വാല്യക്കോട് മമ്മിളികുളത്തെ കൂവത്താംകണ്ടി ഷാജിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ്‌ വെരുകിനെ...

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്. ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ്...