KOYILANDY DIARY.COM

The Perfect News Portal

Month: April 2019

കൊയിലാണ്ടി: പോളിംഗ് സ്റ്റേഷനുകളിലെക്കുള്ള സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. താലൂക്കിലെ 541 കേന്ദ്രങ്ങളിലേക്കാണ് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത്. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെക്കുള്ള സാമഗ്രികളാണ് കൈമാറിയത്....

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി തി​രു​വ​ന​ന്ത​പു​രം. ശം​ഖു​മു​ഖം സ്വദേ​ശി ഏ​ണ​സ്റ്റി​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം തു​ങ്ങി മ​രി​ച്ച​താ​യി ക​രു​തു​ന്ന ക​യ​റി​ന്‍റെ...

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ല്‍ കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​ക്കു​ളം കൊ​യി​ലോ​ത്തും പ​ടി​ക്ക​ല്‍ പ​രേ​തരായ ശ​ങ്ക​ര​ന്‍റെയും നാണിയുടേയും മ​ക​ന്‍ ഹ​രീ​ഷാ​ണ്...

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പി​യാ​ണെ​ന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ​ശ​ശി ത​രൂ​ര്‍. ട്രി​വാ​ന്‍​ഡ്രം വി​മ​ണ്‍​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദം പ​രി​പാ​ടി​യി​ല്‍...

ആ​ലു​വ: ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ച്ഛ​നും അ​റ​സ്റ്റി​ല്‍. മെ​ട്രോ​യാ​ര്‍​ഡി​ലെ ക​മ്ബ​നി​യി​ല്‍ ഡ്രൈ​വ​റാ​യ ഷാ​ജി​ത് ഖാ​ന്‍(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ...

പ​യ്യ​ന്നൂ​ര്‍: ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ വ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ...

കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേസിന്‍റെ വിചാരണക്കിടെ...

ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം...

കണ്ണൂര്‍: കണ്ണൂരില്‍ മദ്യ ലഹരിയില്‍ പിഞ്ചു കുഞ്ഞുങ്ങളോട് അച്ഛന്‍റെ ക്രൂരത. കണ്ണൂര്‍ അഴീക്കോട്, മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ കുഞ്ഞുങ്ങളെ നിലത്തടിച്ചു. എട്ടുവയസുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12...

കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി....