യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; സംഭവത്തില്‍ ദുരൂഹത. പാറശാലയില്‍ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹത. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍...
Day: April 26, 2019
ദില്ലി: പിഎം മോദി സിനിമയുടെ റിലീസ് നീട്ടിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സിനിമയുടെ...
തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന്...
കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ--ഗ്രീന്‍ 'ഇ' ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ‌് ലിമിറ്റഡ‌് നിര്‍മിച്ച ഗ്രീന്‍ ഓട്ടോകള്‍...
കൊയിലാണ്ടി. നഗരസഭയിലെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നീന്തൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു. യോഗ്യത തെളിയിക്കുന്നതിനായി മെയ് 5ന് രാവിലെ 7 മണി...