തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ട്രിവാന്‍ഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയില്‍...
Day: April 20, 2019
ആലുവ: ക്രൂരമര്‍ദനമേറ്റ് ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരന് മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ...
പയ്യന്നൂര്‍: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മധ്യ വയസ്കനെ ട്രെയിനില്‍നിന്നും തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. പുലര്‍ച്ചെ 2.30 ഓടെ പയ്യന്നൂര്‍ റെയില്‍വേ...
കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേസിന്‍റെ വിചാരണക്കിടെ...
ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം...
കണ്ണൂര്‍: കണ്ണൂരില്‍ മദ്യ ലഹരിയില്‍ പിഞ്ചു കുഞ്ഞുങ്ങളോട് അച്ഛന്‍റെ ക്രൂരത. കണ്ണൂര്‍ അഴീക്കോട്, മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ കുഞ്ഞുങ്ങളെ നിലത്തടിച്ചു. എട്ടുവയസുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12...
കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി....
കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് അമ്മ പോയി. ഒരു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പേടിച്ചു വിറച്ച കുട്ടികളുടെ രക്ഷക്കെത്തിയത് നാട്ടുകാർ. അഞ്ച്, മൂന്ന്, രണ്ട്...
കൊയിലാണ്ടി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ കൊട്ടി കലാശം കൊയിലാണ്ടിയിൽ ഒഴിവാക്കി. പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇത് പ്രകാരം...
കാണ്‍പൂര്‍: യു പിയിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 13 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസിന്‍റെ...