വടകര: വടകര മണ്ഡലം പിടിക്കാന്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വടകര മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ച പി ജയരാജന്റെ പ്രചാരണം ഏറെ മുന്നോട്ട് പോയിരിക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രമല്ല...
Day: March 27, 2019
തിരുവനന്തപുരം: ആര്‍എസ്‌എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 1977ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണ്. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടത്....
ദില്ലി; ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ്...
കുട്ടനാട്: ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന്റെ സുഹൃത്തിനെ കരാട്ടെ അഭ്യാസിയായ 15കാരി കീഴ്‌പ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിന്റെ സുഹൃത്തായ സനീഷ് കുമാറിനെ(35)...
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാനാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍...
ദില്ലി: പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമാന്‍ ശ്രീനഗറില്‍ തന്റെ സൈനിക വ്യൂഹത്തിനൊപ്പം ചേര്‍ന്നു. നാലാഴ്ചത്തെ അവധിക്ക് ശേഷമാണ്...
കായംകുളം: സംസ്ഥാനം ചുട്ടുപഴുക്കുമ്ബോള്‍ സൂര്യാഘാതമേല്‍ക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. ഇന്ന് കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. സനു ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതെ ഏറ്റത്. ഇയാള്‍ കായംകുളം താലൂക്ക്...
തൃശൂര്‍: എഴുത്തുകാരി അഷിത (63) അര്‍ബുദരോഗബാധയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കുറച്ചുകാലമായി അര്‍ബുദരോഗബാധിതയായി ചികിത്സയിലായിരുന്ന അഷിതയെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്‌ച അര്‍ധരാത്രിയായിരുന്നു...
ഡല്‍ഹി> ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ബഹിരാകാശമേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായി മോഡി രാജ്യത്തെ...