തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ്...
Day: March 13, 2019
കോഴിക്കോട്: കര്‍ഷകരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി നടപടികളുമായി മുന്‍പോട്ട് പോകുകയാണ് കോഴിക്കോട് ജില്ല സഹകരണ ബാങ്ക്. ബിസിനസുകാര്‍ക്കെതിരെയാണ് നടപടിയെന്ന്...
തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന്‍ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ സന്തോഷ്...
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപെടുന്ന സാഹചര്യത്തില്‍ ഉച്ചയക്ക് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിയക്കുന്നതിന് വിലക്ക്. ചീഫ്...
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 4, 35,142 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് 1:45 മുതലാണ് പരീക്ഷ....
കോട്ടയം: കറുകച്ചാലില്‍ ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ കാഞ്ഞിരപ്പള്ളി എം ല്‍ എല്‍ യുടെ ഡ്രൈവര്‍ അടക്കമുള്ള നാല് ആര്‍ എസ് എസ്...
കണ്ണൂര്‍: പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ക്ക് ആവേശത്തുടക്കം. അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തില്‍ എല്‍ ഡി എഫ്...
നടുവത്തൂർ: ചമ്പോളി പരദേവത ക്ഷേത്രാത്സവം കൊടിയേറി. ശ്രീ ഒറവിങ്കൽ ഇല്ലം വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ബുധനാഴ്ച വിവിധ പൂജകൾ നടക്കും. അരങ്ങുകുലമുറി വരവ്, മലക്കക്കളി നട്ടത്തിറ, വലിയ...