ലോക്സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റെന്ന ആവശ്യമറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ...
Day: February 10, 2019
കൊച്ചി > ചലച്ചിത്ര കലാകാരന്മാര്ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ...
കൊയിലാണ്ടി: പന്തലായനി കന്മനിലംകുനി വസന്ത (55) നിര്യാതയായി. അച്ഛൻ: ഗംഗാധരൻ. അമ്മ: മാധവി. സഹോദരങ്ങൾ: പുഷ്പ, വസുമതി. സഞ്ചയനം: വ്യാഴാഴ്ച
