KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി>  ഫിഷറീസ് ഗവ: മാപ്പിള യു. പി. സ്‌കൂളിൽ ഗുരു സമാദരം പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. എ.ഇ.ഒ.  ജവഹർ മനോഹർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ശെൽവരാജ് തുടങ്ങിയവർ സമീപം.

Share news