KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ വിദ്യാർത്ഥിയെയാണ് ആഡിഡ് മണപ്പിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെയായിരുന്നു. സംഭവം സ്കൂൾ പിടി.എ യോഗം നടന്നുകൊണ്ടിരിക്കെ പുറത്ത് കളിച്ച് നടന്നിരുന്ന കുട്ടിയെ ഒരാൾ ക്ലോറോഫം കലർത്തിയതെന്ന് തോന്നുന്ന തുണി കുട്ടിയുടെ മുഖത്ത് വെച്ച് അമർത്തുകയായിരുന്നു. ഉടൻതന്നെ ഇയളെ തട്ടിമാറ്റി കുട്ടി ഓടി പോവുകയായിരുന്നു.

ക്ലാസ് റൂമിൽ എത്തിയ കുട്ടി ഏറെ നേരം മയക്കത്തിലാവുകയും യോഗം കഴിഞ്ഞ തിരിച്ചെത്തിയ കുട്ടിയുടെ അമ്മ കിടന്നുറങ്ങുന്നത് കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ആോരോ ഇത്തരത്തിൽ തുണികൊണ്ട് മൂക്ക് പൊത്തിയതായി പറഞ്ഞത്. സംശയം തോന്നിയ രക്ഷിതാക്കൾ സമീപത്ത് നിന്ന മാസ്ക്ക് ഉപോയോഗിച്ചി വിദ്യാർത്ഥി

Share news