കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച്
കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക. കെ. മുരളീധരൻ എം.പി റെയിൽവെ സ്റ്റേഷനോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു.
13ന് ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് (ലോക്കൽ കമ്മിറ്റി ഓഫീസ്) കേന്ദ്രീകരിച്ച് പ്രകടനമായി റെയിൽവെ സ്റ്റേഷനിലേക്ക് പോകും. തുടർന്ന് നടക്കുന്ന പ്രതിഷേധ പൊതുയോഗം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.





**mitolyn reviews**
Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.